യുവാവിന്റെ ജാക്കറ്റിലും പാന്റിലുമായി 43 പല്ലികളും ഒമ്പത് പാമ്പുകളും; അതിർത്തി കടക്കാൻ ശ്രമിക്കവെ പിടികൂടി പോലീസ്
സാൻഡിയാഗോ: കാലിഫോർണിണിയയിലെ യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 30കാരനിൽ നിന്നും പിടികൂടിയത് ക്ഷുദ്രജീവികൾ. അതിർത്തിക്ക് സമീപം ട്രക്കുമായെത്തിയ യുവാവിനെ പരിശോധിച്ചപ്പോൾ അധികൃതർക്ക് ലഭിച്ചത് പല്ലികളെയും പാമ്പുകളേയുമാണെന്നാണ് വിവരം.