ദില്ലി പാലത്ത് കൂട്ടക്കൊല, ഒരു കുടുംബത്തിലെ 4 പേർ കുത്തേറ്റ് മരിച്ചു, ക്രൂരത ചെയ്തത് ലഹരിക്കടിമയായ മകൻ

Share Now

ദില്ലി : ദില്ലി പാലത്ത് കൂട്ടക്കൊല. ഒരു കുടുംബത്തിലെ നാലുപേർ കുത്തേറ്റ് മരിച്ചു. രണ്ട് സഹോദരിമാരും പിതാവും മുത്തശ്ശിയുമാണ് കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ മകനാണ് കൊലപാതകം നടത്തിയതെന്ന് വിവരം. പ്രതിയെ പിടികൂടിയെന്ന് പൊലീസ് അറിയിച്ചു .
കഴിഞ്ഞ ദിവസം ആണ് അരുംകൊല നടന്നതെന്നാണ് വിവരം. കസ്റ്റഡിയിലെടുത്ത മകനെ ചോദ്യം ചെയ്ത് വരികയാണ്