ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം, ബിജെപി മുന്നിൽ

Share Now

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ ബിജെപി ആണ് മുന്നിൽ. ബിജെപി 125 സീറ്റിലും ആം ആദ്മി തൊട്ടു പിന്നാലെ 116 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോൺഗ്രസിന് വെറും 7 സീറ്റുകളിൽ മാത്രമാണ് ലീഡിങ്.