28 ലക്ഷം കൊടുത്ത് വാങ്ങിയ ടാറ്റ വാഹനം! പക്ഷെ ചതിച്ചു എന്ന് യുവാവ്

Share Now

ഇന്ത്യയിലെ ഏറ്റവും മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന വാഹനങ്ങളാണ് ടാറ്റയുടെത് അതുകൊണ്ടുതന്നെ ടാറ്റയുടെ വാഹനങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ വലിയ സ്വീകാര്യതയാണ് ഉള്ളത്. എന്നാൽ ടാറ്റാ സഫാരി എന്ന വാഹനം കോട്ടയത്തെ സ്വകാര്യ ഷോറൂമിൽ നിന്ന് വാങ്ങിയ അഡ്വക്കേറ്റ് കൂടിയായ യുവാവിന് നേരിട്ടത് ചതിയാണെന്നു പ്രശസ്ത യൂട്യൂബറായ ദിലീപ് തന്റെ യൂടൂബ് ചാനലിലൂടെ വ്യക്തമാക്കുന്നു . ദിലീപ് പോസ്റ്റ് ചെയ്തത വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ടാറ്റയുടെ വാഹനത്തിൽ ഉടമ തൃപ്തനാണെന്നും എന്നാൽ 28 ലക്ഷം രൂപ കൊടുത്ത് വാങ്ങിയ വാഹനം തൊട്ടടുത്ത ദിവസം മുതൽ തന്നെ പല വിധത്തിലുള്ള കംപ്ലൈന്റ്റ് കാണിക്കുന്നു എന്നും അതു സർവീസ് സെൻറില്‍ പരാതിപ്പെട്ടപ്പോൾ പ്രശ്നനം പരിഹരിക്കുന്നതിൽ യാതൊരു താൽപര്യവും കാണിച്ചില്ല എന്നുമാണ് പരാതി. ഒരു പ്രീമിയം കസ്റ്റമർ ആയിരുന്നിട്ടും തന്നോട് വളരെ മോശമായാണ് പെരുമാറിയത് എന്നാണു അഭിഭാഷകന്‍ കൂടിയായ ഉടമ പറയുന്നത്.

തുടര്‍ന്ന് കാണുക

Leave a Reply

Your email address will not be published. Required fields are marked *