നടി മൃദുല വിജയും നടന്‍ യുവകൃഷ്ണയും വിവാഹിതരയി.

Share Now

തിരുവനന്തപുരം: നടന്‍ യുവ കൃഷ്ണയും നടി മൃദുല വിജയ്‌യും വിവാഹിതരായി. തിരുവനന്തപുരത്തു വെച്ച്‌ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

2015 മുതലാണ് മൃദുല വിജയ് സീരിയല്‍ രംഗത്ത് സജീവമായത്. നര്‍ത്തകി കൂടിയാണ് മൃദുല. യുവകൃഷ്ണയും സീരിയല്‍ രംഗത്ത് സജീവമാണ്. 2020 ലായിരുന്നു വിവാഹനിശ്ചയം.

Leave a Reply

Your email address will not be published. Required fields are marked *