ചിത്രം വരയ്ക്കുന്ന ആനയുടെ വീഡിയോ വൈറല്‍; പെയിന്റിങ് വിറ്റുപോയത് 4 ലക്ഷം രൂപയ്ക്ക്

Share Now

തായ്‌ലാന്‍ഡ് ചിയാങ് മായിലെ മീറ്റോംഗ് എലിഫന്റ് ക്യാമ്ബിലെ നോങ് തന്‍വ എന്ന ആനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.താഴ് വരയിലൂടെ നടന്നുനീങ്ങുന്ന സ്വന്തം ചിത്രം തന്നെയാണ് തന്‍വ വരച്ചിരിക്കുന്നത്. അതേസമയം നാല് ലക്ഷം രൂപക്കാണ് ചിത്രം വിറ്റുപോയത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഫണ്ട് ശേഖരണാര്‍ഥമാണ് ചിത്രം വില്‍പനക്ക് വച്ചത്. വീഡിയോയെ അനുകൂലിച്ചുകൊണ്ടും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *