ഇടിയോടു കൂടിയ കനത്ത മഴ! മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ! സംസ്ഥാനം ജാഗ്രതയില്‍!

Share Now

തിരുവനന്തപുരം: സംസ്ഥാനാത്തത് തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മരണം 23 ആയി. അടുത്ത മണിക്കൂറുകളില്‍ ശക്തമായ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഇടിയോടു കൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. നിലവില്‍ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *