കോര്‍ബെവാക്സ് കൊവിഡ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്രാനുമതി

ദില്ലി : കോര്‍ബെവാക്സ് കരുതല്‍ ഡോസായി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. കൊവിഷില്‍ഡോ കൊവാക്സീനോ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് കൊര്‍ബേ വാക്സ് ബൂസ്റ്റര്‍ ഡോസായി ഉപയോഗിക്കാമെന്ന് ആരോഗ്യമന്ത്രാലയം

Read more

സ്കൂൾ അവധി വിവാദം: വിമർശനങ്ങൾ ഉൾകൊള്ളുന്നു,പ്രഖ്യാപനം പൂർണ ബോധ്യത്തിന്‍റെ അടിസ്ഥാനത്തിൽ : കളക്ടര്‍ രേണുരാജ്

കൊച്ചി:കനത്ത മഴയെതുടര്‍ന്ന് രാവിലെ എട്ടരക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് വിവാദത്തിലായ സംഭവത്തില്‍ വിശദീകരണവുമായി എറണാകുളം കളക്ടർ രേണു രാജ് രംഗത്ത്.അവധി പ്രഖ്യാപിച്ചത് പൂർണ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.അന്ന്

Read more

എച്ച് ഐ വി പോസിറ്റീവായ കാമുകന്റെ രക്തം സ്വശരീരത്തില്‍ കുത്തിവെച്ച് പതിനഞ്ചുകാരി!

അസമില്‍ കഴിഞ്ഞ ദിവസം ഒരു ചെറുപ്പക്കാരന്‍ പൊലീസ് പിടിയിലായി. എച്ച് ഐ വി പോസിറ്റീവായ ചെറുപ്പക്കാരന്‍ അറസ്റ്റിലായത് വിചിത്രവും അസാധാരണവുമായ ഒരു കാരണത്താലാണ്. ഇയാളല്ല, കേവലം 15

Read more

വാളയാര്‍ പീഡനകേസ്:CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി,പുനരന്വേഷണത്തിന് ഉത്തരവ്

പാലക്കാട്;വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ

Read more

വൻ അട്ടിമറിശ്രമം തകർത്ത് സൈന്യം: കശ്മീരിൽ നശിപ്പിച്ചത് 30 കിലോ സ്ഫോടകവസ്തുക്കൾ

കശ്‍മീർ: കാശ്മീരിൽ തീവ്രവാദികളുടെ അട്ടിമറിശ്രമം തകർത്ത് സൈന്യം. പുൽവാമ യിൽ നിന്നും 30 കിലോ സ്ഫോടകവസ്തുക്കൾ സൈനികർ കണ്ടെടുത്തു നശിപ്പിച്ചു. സർക്കുലർ റോഡിൽ നിന്നാണ് ഐഇഡി രൂപത്തിലുള്ള

Read more

139.15 അടി ജലനിരപ്പ്, മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് കുറയുന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞുതുടങ്ങി.139.15 അടിയാണ് ഇപ്പോഴത്തെ  ജലനിരപ്പ്. അണക്കെട്ടിന്‍റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞതാണ് ജലനിരപ്പ് കുറയാൻ കാരണം. പെരിയാർ തീരത്തെ 45 കുടുംബങ്ങളിൽ ഉള്ളവർ

Read more

‘ചൂട് കടുക്കും, ഉറക്കം കുറയും’, ചൂട് മൂലമുള്ള മരണനിരക്ക് ഭാവിയിൽ ആറ് മടങ്ങ് വർധിക്കുമെന്ന് പഠനം

കാലാവസ്ഥവ്യതിയാനം മൂലമുള്ള മരണനിരക്ക് വർധിച്ചേക്കാമെന്ന് സൂചന. നൂറ്റാണ്ടിന്റെ അവസാനത്തോടെ  അമിതമായ ചൂട് മൂലമുള്ള മരണനിരക്ക് ആറ് മടങ്ങായി വർദ്ധിച്ചേക്കും എന്നാണ് റിപ്പോർട്ട്. ദ ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത്

Read more

കടുവ പേടിയില്‍ മൈലമ്പാടി; വളര്‍ത്ത് മൃഗങ്ങള്‍ക്ക് രക്ഷയില്ല.!

മൈലമ്പാടി : വയനാട് മീനങ്ങാടി മൈലമ്പാടിയിലെ നാട്ടുകാരുടെ ഉറക്കം കെടുത്തി കടുവ. പൂളക്കടവ് സ്വദേശി ബാലന്‍റെ പശുവിനെ കടുവ ആക്രമിച്ചു. വനംവകുപ്പ് സംഘം സ്ഥലത്തെത്തി കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തി.

Read more

റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ല: കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ

കൊച്ചി: റോഡ് ശോച്യാവസ്ഥയിലാണെങ്കിൽ ടോൾ കൊടുക്കേണ്ടതില്ലെന്ന് കേരള റോഡ് സേഫ്റ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ഇളങ്കോവൻ വ്യക്തമാക്കി. അറ്റകുറ്റപണികൾ കൃത്യമായി ചെയ്തിട്ടില്ലെങ്കിൽ ടോൾ നൽകേണ്ടതില്ലെന്ന് ദേശീയ

Read more

ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ പ്രസവം: മൂന്നാംനാൾ തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മലപ്പുറം: ഡോക്ടറുടെ നിർദേശം അവഗണിച്ച് വീട്ടിൽ ‘സുഖപ്രസവത്തിൽ’ ജനിച്ച കുട്ടി മൂന്നാംനാൾ മരിച്ചു. മലപ്പുറം ജില്ലയിലെ തലക്കാട് പഞ്ചായത്ത് വെങ്ങാലൂർ സ്വദേശികളുടെ മുന്ന് ദിവസം പ്രായമുള്ള ആൺകുഞ്ഞാണ്

Read more