18 അടി നീളം; 98 കിലോ ഭാരം; ഏറ്റവും വലിയ പെരുമ്പാമ്പിനെ ദയാവധം നടത്തി

ന്യൂയോർക്ക്: അമേരിക്കയിൽ ഏറ്റവും വലിയ പെൺ പെരുമ്പാമ്പിനെ ദയാവധം നടത്തി. ഫ്‌ളോറിഡയിലാണ് ഏറ്റവും വലിയ ബർമീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തിയത്. പെരുമ്പാമ്പിന്റെ വയറ്റിലുണ്ടായിരുന്ന മുട്ടകളും നശിപ്പിച്ചു.

Read more

പരസ്പരം വരിഞ്ഞുമുറുക്കി പോരാടി ബ്ലാക്ക് മാമ്പകൾ; ഭീതിയോടെ കാഴ്ചക്കാർ

പാമ്പുകളെ കാണുക എന്നത് തന്നെ എല്ലാവർക്കും പേടിയുള്ള കാര്യമാണ്. അത് വിഷപ്പാമ്പുകളാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ക്രൂഗർ ദേശീയ ഉദ്യാനത്തിൽ നടന്ന ബ്ലാക്ക് മാമ്പകളുടെ പോരാട്ടമാണ് കാഴ്ചക്കാരെ

Read more

ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി; അത്ഭുതകരമായി രക്ഷപെട്ട് കുടുംബം

കുമളി: കുമളിയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് ചാടി. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. അതേസമയം വാഹനത്തിന്റെ ഉള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന് രാവിലെ

Read more

പ്രസവവേദനയിൽ അപൂർവ്വ കുരങ്ങ്; മണ്ണുത്തി വൈറ്റിനറി കോളേജിൽ സിസേറിയൻ

തൃശൂർ: പ്രസവ അസ്വസ്ഥകളെ തുടർന്ന് ജീവൻ അപകടത്തിലായ അമ്മക്കുരങ്ങിനെ രക്ഷിച്ച് മണ്ണുത്തി വെറ്ററിനറി കോളേജ്. ശസ്ത്രക്രിയയിലൂടെയാണ് അപൂർവ്വ ഇനം മാർമോസെറ്റ് വിഭാഗത്തിൽപ്പെട്ട അമ്മക്കുരങ്ങിനെ രക്ഷിച്ചത്. കുഞ്ഞുങ്ങളെ രക്ഷിക്കാൻ

Read more

കൂട്ടുകാരെ കാര്യമാക്കാതെ ഫുൾ ടൈം ഫോണിൽ നോക്കിയിരുന്ന ഗൊറില്ല;പാഠം പഠിപ്പിച്ച് പാർക്ക് അധികൃതർ

ഒരു അഞ്ചു മിനിറ്റ് സമയം കിട്ടിയാൽ പോലും മൊബൈൽ ഫോണിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും. നമ്മളെല്ലാവരും ഫോണിന് അടിമകളാണെന്ന് ചുരുക്കം.ഫോൺ ദീർഘ നേരം

Read more

പാമ്പു കടിയേറ്റ് വീട്ടുടമ മരിച്ചു : 10 അടി വരെ വിഷം തെറിപ്പിക്കാൻ കഴിവുള്ള സ്പിറ്റിങ് കോബ്രയടക്കം വീടിനുള്ളിൽ നിറയെ പാമ്പുകൾ

യുഎസിലെ മേരിലാൻഡിൽ സ്ഥിതി വീട്ടിൽ കണ്ടെത്തിയ ആൾ മരിച്ചത് പാമ്പു കടിയേറ്റാണെന്ന് മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് . ജനുവരിയിലാണ് ആളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചാൾസ് കൗണ്ടിയിലെ

Read more

വിരണ്ട ആന തടി എടുത്തെറിഞ്ഞു; തിരുവനന്തപുരം കല്ലമ്പലത്ത് പാപ്പാന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് (Kallambalam) വിരണ്ട ആന പാപ്പാനെ കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ. ഇതിനിടെ

Read more

അപൂർവയിനം വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടു; തരംഗമായി ചിത്രങ്ങൾ

കംഗാരുക്കൾ വോണ്ടുവോളം ഉള്ള രാജ്യമാണ് ഓസ്‌ട്രേലിയ. അവിടെ മനുഷ്യരേക്കാളധികം കംഗാരുക്കളാണ് ഉള്ളതെന്നും പറയപ്പെടുന്നു. ഇപ്പോഴിതാ അപൂർവയിനം കംഗാരുവായ വെള്ള കങ്കാരുവിനെ കണ്ടെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ. ക്വീൻസ് ലാൻഡിലാണ് വെള്ള കംഗാരു പ്രത്യക്ഷപ്പെട്ടത്. നാഗോ

Read more

‘കാവേരി’ പ്രസവിച്ചു; പുതിയ അതിഥിയെ വരവേറ്റ് ബന്നാർഘട്ട ബയോളജിക്കൽ പാർക്ക്

ബെംഗളൂരു: കർണാടകയിലെ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ പുതിയ അതിഥിയായി ഒരു സീബ്ര കൂടിയെത്തി. തിങ്കളാഴ്ച പുലർച്ചെയാണ് സീബ്ര കുഞ്ഞ് ജനിച്ച് വീണത്. ഇതോടെ പാർക്കിലെ സീബ്രകളുടെ എണ്ണം

Read more

ശുചിമുറിയ്‌ക്കുള്ളില്‍ കൂറ്റന്‍ രാജവെമ്പാല; ദേഹത്ത് ചുറ്റി ടോയ്‌ലെറ്റ് പേപ്പറും; ഞെട്ടിക്കുന്ന വീഡിയോ

പാമ്പ് എന്ന് കേള്‍ക്കുന്നതേ നമ്മളില്‍ പലര്‍ക്കും പേടിയാണ്. അപ്പോള്‍ പിന്നെ രാജവെമ്പാല എന്ന് കേട്ടാലോ. ആ പരിസരത്തേക്ക് പോകാന്‍ പോലും പിന്നെ ഭയങ്കര പേടിയായിരിക്കും. ഇപ്പോഴിതാ ഒരു

Read more