കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം, മൂന്ന് സൈനികർക്ക് വീരമൃത്യു, 2 ഭീകരരെ വധിച്ചു

ദില്ലി : കശ്മീരിൽ സൈനിക ക്യാമ്പിൽ ചാവേറാക്രമണം. മൂന്ന് സൈനികർ വീരമൃത്യു വരിച്ചു. ആക്രമണം നടത്തിയ രണ്ട് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയോടെയാണ് രജൌരിയിലെ പാർഗൽ സൈനിക ക്യാമ്പിൽ ആക്രമണമുണ്ടായത്.

Read more

ആഫ്രിക്കൻ സിംഹങ്ങളെ ലേലം ചെയ്യാൻ പാകിസ്ഥാനിലെ മൃ​ഗശാല, സ്വകാര്യവ്യക്തികൾക്കും വാങ്ങാമെന്ന്

വീട്ടിൽ നായ്ക്കളെ വളർത്തുന്നവർ നിരവധിയാണ്. എന്നാൽ ഒരു ചേഞ്ചിന് നല്ല ഘടാഘടിയന്മാരായ സിംഹങ്ങളെ വളർത്തണമെന്ന് തോന്നുന്നുണ്ടോ? താല്പര്യമുള്ളവർക്ക് ലാഹോർ മൃഗശാല ഒരു അവസരം നൽകുകയാണ്. പാകിസ്ഥാനിലെ ലാഹോർ

Read more

തായ്വാൻ സംഘർഷം: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം വെട്ടിച്ചുരുക്കി ചൈന

ബെയ്ജിംഗ്: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങൾ വെട്ടിച്ചുരുക്കി ചൈന. ചൈനയുടെ എതിർപ്പ് അവഗണിച്ച് അമേരിക്കൻ കോൺഗ്രസ് സ്പീക്കർ നാൻസി പലോസി താഴ്വാൻ സന്ദർശിച്ചതിൽ പ്രതിഷേധിച്ചാണ് ചൈനയുടെ നടപടി. കാലാവസ്ഥ

Read more

യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളുമടക്കം വൻ സന്നാഹം, തായ്വാനെ വളഞ്ഞ് ചൈനയുടെ ഏറ്റവും വലിയ സൈനികാഭ്യാസം

ബീജിങ്: തായ്‌വാൻ ദ്വീപിന് ചുറ്റും ചരിത്രത്തിലെ ഏറ്റവും സൈനികാഭ്യാസം തുടങ്ങിയതായി പ്രഖ്യാപിച്ച് ചൈന. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും

Read more

ശ്രീലങ്കയുടെ വഴിയെ പാകിസ്ഥാനും; സാമ്പത്തിക തകർച്ചയുടെ വക്കിൽ

വിദേശനാണയ ശേഖരത്തിലെ കുറവും വിലക്കയറ്റവും പാകിസ്ഥാനെ ശ്രീലങ്കയുടെ വഴിയിൽ നയിക്കുന്നു. പാകിസ്ഥാനിലെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ കേന്ദ്രസർക്കാരിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. വിദേശനാണ്യശേഖരം

Read more

ഹിന്ദുക്കളും സിഖുകാരും അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തണം; അഭ്യർത്ഥനയുമായി താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിലെ സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ചതായും രാജ്യത്തെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കളും സിഖുകാരും മടങ്ങിയെത്തണമെന്നും അഭ്യർത്ഥിച്ച് താലിബാൻ. താലിബാൻ മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ ഡോ.മുല്ല അബ്ദുൾ വാസി

Read more

പെൺകുട്ടികൾക്ക് നേരെയുള്ള താലിബാൻ ക്രൂരതയെക്കുറിച്ച് കുറിപ്പെഴുതി; പിന്നാലെ തടങ്കലിൽ; വിദേശ മാദ്ധ്യമപ്രവർത്തകയെ വിട്ടയച്ചത് ക്ഷമാപണം നടത്തിച്ചതിന് ശേഷം

കാബൂൾ: കൗമാരക്കാരായ പെൺകുട്ടികളെ നിർബന്ധിത വിവാഹത്തിന് വിധേയരാക്കുകയും, ലൈംഗിക അടിമകളായി മാറ്റുകയും ചെയ്യുന്ന താലിബാൻ രീതികൾക്കെതിരെ മാദ്ധ്യമവാർത്ത നൽകിയ വിദേശ എഴുത്തുകാരി ലിൻ ഒ ഡോണലിനെ താലിബാൻ

Read more

അഗ്നിപഥ് പ്രതിഷേധങ്ങളിൽ ഇന്ത്യൻ റെയിൽവേയ്‌ക്ക് 260 കോടി രൂപയുടെ നഷ്ടം; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ പശ്ചാത്തലത്തിലുണ്ടായ പ്രതിഷേധങ്ങളിൽ രാജ്യത്തെ 260 കോടി രൂപയോളം വരുന്ന പൊതു മുതലുകൾ നശിപ്പിച്ചതായി കേന്ദ്രം. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണാവാണ് പാർലമെന്റിൽ

Read more

ബോംബ് ഭീഷണി; ഇൻഡിഗോ വിമാനം തിരിച്ചിറക്കി

പറ്റ്‌ന: പറന്നുയർന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി. പറ്റ്‌നയിൽ നിന്നും ഡൽഹിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E2126 വിമാനം ആണ് അടിയന്തിരമായി പാറ്റ്‌ന എയർപോർട്ടിൽ തന്നെ ഇറക്കിയത്. ബോംബ്

Read more

44 വർഷത്തിനിടെ ആദ്യം; ഇന്ന് ശ്രീലങ്കയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്

കൊളംബോ : ശ്രീലങ്കയിൽ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് കിടക്കുന്ന രാജ്യത്തെ കരകയറ്റുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. 44 വർഷത്തിനിടെ ആദ്യമായാണ്

Read more