യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്തു; മുസ്ലീം യുവതിയെ തടഞ്ഞു നിർത്തി നിർബന്ധിപ്പിച്ച് ബുർഖ അഴിപ്പിച്ചു

ഭോപ്പാൽ: ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് നേരെ സദാചാര ആക്രമണം. മദ്ധ്യപ്രദേശിലാണ് സംഭവം. ഹിന്ദു യുവാവിനൊപ്പം ബൈക്കിൽ സഞ്ചരിച്ചുവെന്ന് ആരോപിച്ചായിരുന്നു സദാചാര ആക്രമണം. യുവതിയോട് ഹിജാബും

Read more