ഒറ്റക്കണ്ണ് മാത്രം; അപൂർവ പ്രതിഭാസവുമായി ആൺ കുഞ്ഞ് ജനിച്ചു; ഇത്തരത്തിൽ ലോകത്ത് ജനിക്കുന്ന ആറാമത്തെ കുഞ്ഞെന്ന് റിപ്പോർട്ട്
സന: അപൂർവങ്ങളിൽ അപൂർവമായ ഒരു കുഞ്ഞിന്റെ ജനനത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് യെമൻ. കഴിഞ്ഞ ദിവസം യെമനിൽ പിറന്ന ആൺകുഞ്ഞിന് ഒരു കണ്ണ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. ലോകത്തിൽ വിരളമായി
Read more