മുംബൈ സാംസങ് സെന്ററിൽ വൻതീപിടുത്തം

മുംബൈ: മുംബൈ സാംസങ് സെന്ററിൽ വൻ തീപിടുത്തം. സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിലാണ് ഇന്നലെ രാത്രിയോടെ അഗ്നിബാധ യുണ്ടായത്. രാത്രി ഏറെ വൈകിയാണ് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.

Read more

നോട്ട് ആസാധുവാക്കൽ നടപ്പാക്കിയിട്ട് ഇന്ന് അഞ്ച് വർഷം തികയുന്നു.

നോട്ട് നിരോധനം ഏർപ്പെടുത്തി അഞ്ച് വർഷം പൂർത്തിയാകുമ്പോൾ സാമ്പത്തിക രംഗത്ത് ഇന്ത്യ മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. കൂടാതെ രാജ്യത്തെ കള്ളപ്പണത്തിന്റെ തോത് വലിയ അളവിൽ കുറയ്‌ക്കാനുമായി. രാജ്യത്ത്

Read more