ഇന്ത്യ തീവ്രവാദിയായി പ്രാഖ്യാപിച്ച അഹാംഗർ അടക്കം രണ്ട് ഐ.എസ് തീവ്രവാദികളെ വധിച്ച് താലിബാൻ സൈന്യം

കാബൂൾ: തീവ്രവാദ വിരുദ്ധ റെയ്ഡിനിടെ ഇസ്ലാമിക് സ്റ്റേറ്റ് കമാൻഡർമാരെ സുരക്ഷാ സേന വധിച്ചതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാർ അറിയിച്ചു. ഇന്റലിജൻസ് മേധാവിയും ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസാൻ പ്രവിശ്യയുടെ (ഐഎസ്കെപി)

Read more

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീന​ഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഷോപ്പിയാനിലെ മുൻജ് മാർഗ് മേഖലയിലായാണ് ഏറ്റുമുട്ടൽ നടക്കുന്നത്. സൈന്യത്തിനൊപ്പം ജമ്മുകശ്മീർ പോലീസും ഓപ്പറേഷന്റെ ഭാഗമായിട്ടുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ

Read more

ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാം: 5,400 കിലോമീറ്റർ ദൂരപരിധി, ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈല്‍ അഗ്നി-5 ട്രയൽ വിജയകരം

ഭുവനേശ്വർ: ഇന്ത്യയുടെ ആണവ-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡിഷയില്‍ വെച്ച് വൈകീട്ട്

Read more

ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സംയുക്ത സേന; ആയുധങ്ങളും മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് സംയുക്ത സേന. ജമ്മുകശ്മീര്‍ പോലീസും രാഷ്‌ട്രീയ റൈഫിള്‍സും ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍ ഉറി സെക്ടറിലെ നിയന്ത്രണരേഖയുടെ ഭാഗത്ത്

Read more

പീഡനവും ലൈം​ഗികാതിക്രമവും യുദ്ധതന്ത്രങ്ങളാക്കി, സൈനികർക്ക് വയാ​ഗ്ര നൽകി; റഷ്യക്കെതിരെ ​ഗുരുതര ആരോപണം

യുക്രൈനിൽ പീഡനവും ലൈം​ഗികാതിക്രമങ്ങളും റഷ്യ യുദ്ധതന്ത്രങ്ങളായി ഉപയോ​ഗിച്ചുവെന്ന് ​ആരോപണം. അതിനായി സൈനികർക്ക് വയാ​ഗ്ര നൽകുകയാണ് എന്നും ​സംഘർഷസ്ഥലങ്ങളിലെ ലൈം​ഗികാതിക്രമങ്ങളെ കുറിച്ച് പഠിക്കുന്ന പ്രത്യേക പ്രതിനിധി പ്രമീള പാറ്റൻ

Read more

‘ഇന്ത്യയിലെ ഉന്നത ഭരണകക്ഷി നേതാവിനെ ചാവേറാക്രമണത്തിൽ കൊല്ലാൻ പദ്ധതി’, ഐഎസ് ഭീകരൻ കസ്റ്റഡിയിലെന്ന് റഷ്യ

ദില്ലി: ഇന്ത്യയിലെ ഭരണകക്ഷി നേതൃനിരയിലെ ഉന്നതനെ വധിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി)

Read more

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ

Read more

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് പരിക്ക്, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായി. സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ വെടിവെച്ചു. അനന്ത് നാഗിലാണ് സംഭവം. ഇവിടെഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തില്‍

Read more

ദണ്ഡേവാഡയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ദണ്ഡേവാഡ: കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ദണ്ഡേവാഡ ജില്ലയിലെ കാതേകല്യാൺ പ്രദേശത്തുവെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരനായ ബുധ് രാം മഡ്കാം എന്ന മഹാങ്കു ദേവയാണ് കൊല്ലപ്പെട്ടതെന്ന്

Read more

റഷ്യൻ കപ്പലുകൾ മുംബൈ തുറമുഖത്ത് തടയാൻ നിർദേശിച്ച് യുഎസ് കോൺസുലേറ്റ്; അർഹിക്കുന്ന മറുപടി നൽകി ഇന്ത്യ

ന്യൂഡൽഹി: റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണയും ഉൽപന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ യുഎസ്. മുംബൈ തുറമുഖത്ത് എത്തുന്ന റഷ്യൻ കപ്പലുകൾ തടയണമെന്ന നിർദേശിച്ച കോൺസുലേറ്റിന് ചുട്ട

Read more