ബോളിവുഡ് ബോക്സ് ഓഫീസില്‍ ആശ്വാസജയം? ‘ഏക് വില്ലന്‍ റിട്ടേണ്‍സ്’ നാല് ദിനങ്ങളില്‍ നേടിയത്

കൊവിഡില്‍ വന്‍ തകര്‍ച്ച നേരിട്ട ചലച്ചിത്ര വ്യവസായമാണ് ബോളിവുഡ്. ചുരുക്കം ചിത്രങ്ങള്‍ മാത്രമാണ് അതിനു ശേഷം അവിടെ വിജയം കണ്ടത്. സൂപ്പര്‍താരം അക്ഷയ് കുമാറിനു പോലും ഒരു

Read more

സുരേഷ് ഗോപിയുടെ ‘പാപ്പന്‍’ എത്തി, പ്രേക്ഷക പ്രതികരണങ്ങള്‍

സുരേഷ് ഗോപി നായകനായ ചിത്രം ‘പാപ്പന്‍’ തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ചിത്രമായതിനാല്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷകളാണ് ഉണ്ടായിരുന്നത്. ആ പ്രതീക്ഷകളെല്ലാം നിറവേറ്റുന്ന ഒരു

Read more

ദേശീയ ചലച്ചിത്ര പുരസ്‌കാരം; ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങൾ

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രമുഖ താരങ്ങൾ. മോഹൻലാൽ, സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരാണ് അഭിനന്ദനങ്ങൾ നേർന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു താരങ്ങൾ അഭിനന്ദനങ്ങൾ അറിയിച്ചത്. ദേശീയ

Read more

സൂര്യ തേജസ്സോടെ സൂര്യ; നടിപ്പിൻ നായകന് ഇന്ന് പിറന്നാൾ; ഇരട്ടി മധുരമായി ദേശീയ പുരസ്കാരം

തമിഴ് നടൻ‌ സൂര്യയ്‌ക്ക് ഇന്ന് പിറന്നാൾ. തന്റെ 47-ാം പിറന്നാളിന് ഇരട്ടി മധുരമായി മികച്ച നടനുള്ള ദേശിയ പുരസ്കാരവും സൂര്യയെ തേടി എത്തിയതോടെ ആരാധകരും സിനിമാ പ്രേമികളും

Read more

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് നാല് മണിക്കാണ് പ്രഖ്യാപനം നടത്തുക.അന്തിമ പട്ടികയിൽ ഇടംപിടിച്ച സിനിമകളെയും ചലച്ചിത്ര പ്രവർത്തകരെയും കുറിച്ചുള്ള സൂചനകൾ ഇന്നലെ

Read more

നടി നിത്യാ മേനോൻ വിവാഹിതയാകുന്നു; വരൻ മലയാളത്തിലെ പ്രമുഖ നടൻ

കൊച്ചി: തെന്നിന്ത്യൻ നടി നിത്യാ മേനോൻ വിവാഹിതയാകുന്നു. മലയാളത്തിലെ പ്രമുഖ നടനാണ് വരൻ.ദേശീയമാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. വിവാഹവാർത്ത പുറത്ത് വന്നെങ്കിലും വരന്റെ പേര്

Read more

അടി കൊണ്ടോന്റെ ചിരി കണ്ടോളീ ; തല്ലുമലയിലെ അടി ഒറിജിനൽ ; വീഡിയോ പങ്കുവെച്ച് ടോവിനോ

സിനിമകളിലെ സംഘട്ടനരംഗങ്ങൾക്ക് എന്നും ആരാധകർ ഏറെയാണ്. ഇത്തരത്തിലുള്ള രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ പലപ്പോഴും താരങ്ങൾക്ക് അടികൊള്ളേണ്ടതായും വരാറുണ്ട്. പലപ്പോഴും ഇവയുടെ മേക്കിങ് വീഡിയോ പുറത്ത് വരിക സിനിമ ഒക്കെ

Read more

‘ഒരു വരവ് കൂടി വരും’; ചിരി പടർത്താൻ ​ഗുണ്ടാജയൻ വീണ്ടും; രണ്ടാം ഭാ​ഗം വരുമെന്ന് സംവിധായകൻ

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രമാണ് ‘ഉപചാരപൂര്‍വ്വം ഗുണ്ടജയൻ’. മലയാളി പ്രേക്ഷകരിൽ ചിരി പടർത്തിയ ചിത്രം വിജയമായിരുന്നു. അരുണ്‍ വൈഗ സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം

Read more

ബിഗ് സ്‌ക്രീനിലേക്ക് ”ശക്തിമാൻ”; സൂപ്പർഹീറോയായി രൺവീർ സിംഗ് എത്തുമെന്ന് സൂചന

തൊണ്ണൂറുകളിൽ കാഴ്ചക്കാരെ ഹരം കൊള്ളിച്ച അതിമാനുഷിക നായകൻ ”ശക്തിമാൻ” ബിഗ് സ്‌ക്രീനിലേക്ക് . ഒരുകാലത്ത് പ്രായഭേദമെന്യേ ഏവരെയും സ്വാധീനിച്ച സീരിയലായിരുന്നു ശക്തിമാൻ. ഈ സീരിയലിന്റെ 450 എപ്പിസോഡുകളായിരുന്നു

Read more

നടൻ വിക്രമിന് ഹൃദയാഘാതം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ: തമിഴ് നടൻ വിക്രമിന് ഹൃദയാഘാതം. അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് താരത്തിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. ശാരീരിക അവശതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ഉടൻ

Read more