6 മാസത്തിനിടെ പത്താമത്തെയാളും; റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു.!

മോസ്കോ: റഷ്യയിലെ രണ്ടാമത്തെ വലിയ എണ്ണ ഉൽപ്പാദക കമ്പനിയായ ലുക്കോയിലിന്‍റെ ചെയർമാൻ രവിൽ മഗനോവ് മരണപ്പെട്ടു. ഇദ്ദേഹം മോസ്‌കോയിലെ ആശുപത്രി ജനലയില്‍ നിന്ന് വീണ് മരിക്കുകയായിരുന്നു എന്നാണ് വിവരം.

Read more

സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ് മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു, അന്ത്യം മോസ്കോയിൽ

മോസ്കോ: മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു.91 വയസ് ആയിരുന്നു .ഏറെക്കാലമായി രോഗ ബാധിതനായിരുന്നു. വൃക്ക രോഗത്തിന് ചികിൽസയിലിരിക്കെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ആണ് മരണം. സോവിയേറ്റ് യൂണിയന്‍റെ അവസാന പ്രസിഡന്‍റ്

Read more

നദിയിലെ വെള്ളം വറ്റി: കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ

ബെൽഗ്രേഡ്: കൊടും വരൾച്ച മൂലം ജലനിരപ്പ് താഴ്ന്ന നദിയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ കണ്ടെത്തി. സെർബിയയുടെ കിഴക്കൻ മേഖലയായ പ്രഹോവോയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച ദൃശ്യമായത്.

Read more

‘ഉക്രൈനിൽ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ല’ : റഷ്യ

മോസ്‌കോ: ഉക്രൈനിൽ ആണവയുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച് റഷ്യൻ പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രിസെർജി ഷോയിഗു ആണ് ചൊവ്വാഴ്ച ഇങ്ങനെയൊരു പരാമർശവുമായി രംഗത്ത് വന്നത്. റഷ്യൻ നീക്കത്തെ

Read more

പത്താം വാര്‍ഷികം ആഘോഷമാക്കി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ; പുതിയ ഓഫറുകള്‍

ന്യൂയോര്‍ക്ക്: പത്താം വാര്‍ഷികത്തില്‍ ഓഫറുകള്‍ അടക്കം പ്രഖ്യാപിച്ച്  ഗൂഗിള്‍ പ്ലേ സ്റ്റോര്‍. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കമ്പനി ആപ്പ് സ്റ്റോറിന്‍റെ പുതിയ ലോഗോ പുറത്തിറക്കി. കൂടാതെ ആപ്പുകൾ വാങ്ങുമ്പോള്‍ പ്ലേ

Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയേറുന്നു; ആദ്യ റൗണ്ടിൽ ഏറ്റവും അധികം വോട്ട് നേടി ഋഷി സുനാക് 

ലണ്ടൻ: യുകെ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എംപി ഋഷി സുനാക് കൺസർവേറ്റീവ് പാർട്ടി എംപിമാരുടെ പിന്തുണയോടെ ആദ്യ റൗണ്ടിൽ ഒന്നാമതെത്തി. 358 എംപിമാരിൽ

Read more

യുകെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളുടെ പട്ടിക എട്ടായി ചുരുങ്ങി; ഋഷി സുനകിന് സാദ്ധ്യതയേറുന്നു

ലണ്ടൻ: ബോറിസ് ജോൺസന്റെ പകരക്കാരനെ കണ്ടെത്താനുള്ള ആവേശ പോരാട്ടത്തിൽ ഇന്ത്യൻ വംശജനായ മുൻ ബ്രിട്ടീഷ് മന്ത്രി ഋഷി സുനകിന് സാദ്ധ്യതയേറുന്നു. സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചവർ എട്ടായി

Read more

സിറിയയിൽ ഡ്രോൺ ആക്രമണം; ഐഎസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക

വാഷിംഗ്ടൺ: സിറിയയിലെ ഐ.എസ് കൊടുംഭീകരനെ വധിച്ച് അമേരിക്ക. ഐ.എസ് തലവന്മാരിൽ ഒരാളായ മെബർ അൽ-അഗലാണ് കൊല്ലപ്പെട്ടത്. നിലവിൽ ഐ.എസ്സിന്റെ അഞ്ച് നേതാക്കളിൽ ഒരാളാണ് അഗൽ എന്ന് അമേരിക്കൻ

Read more

69ാം വയസ്സിൽ പുടിൻ വീണ്ടും അച്ഛനാകാനൊരുങ്ങുന്നു; കാമുകി ഗർഭിണിയാണെന്ന് റിപ്പോർട്ട്

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വീണ്ടും അച്ഛനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. താൻ ഒരു പെൺകുട്ടിക്ക് ജന്മം നൽകാൻ ഒരുങ്ങുകയാണെന്ന് മുൻ ഒളിമ്പിക് ജിംനാസ്റ്റും പുടിന്റെ കാമുകിയുമായ അലീന

Read more

ഒരു വശത്ത് വലിയ ‘തുള’; എമിറേറ്റ്‌സ് വിമാനത്തിൽ ദ്വാരം കണ്ടെത്തിയത് 14 മണിക്കൂർ യാത്രക്കൊടുവിൽ

ഒരു വലിയ ദ്വാരവുമായി എമിറേറ്റ്‌സ് വിമാനം 14 മണിക്കൂർ പറന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. ദുബായിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ എയർബസ് എ380 എന്ന എമിറേറ്റ്‌സ്

Read more