ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് അഭിനന്ദനങ്ങളുമായി ലോകനേതാക്കൾ
ദുബായ്: യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽനഹ്യാന് ലോകനേതാക്കൾ അഭിനന്ദനമറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ഗ്രീക്ക്
Read more