ഭൂമികുലുങ്ങിയാലും തകരാത്ത വീടുകൾ; 3 ഡി നിർമ്മാണ സംവിധാനവുമായി സൈന്യം

ന്യൂഡൽഹി: ആധുനിക കാല നിർമ്മാണ മേഖലയിലെ അത്ഭുതമായ 3ഡി സംവിധാനത്തെ ഉപയോഗപ്പെടുത്തി സൈന്യവും. ഇന്ത്യൻ ആർമി എഞ്ചിനീയറിംഗ് സർവ്വീസാണ് 3ഡി സംവിധാനത്തിലൂടെ രണ്ട് വീടുകൾ അതിവേഗം നിർമ്മിച്ചത്.

Read more