ആർമി ഡേയ്‌ക്ക് നിറം പകർന്ന് ഖാദിയിൽ തീർത്ത ഏറ്റവും വലിയ ദേശീയപതാക; ജയ്സാൽമീറിന്റെ വാനിൽ പാറിപറക്കും

ന്യൂഡൽഹി: ആർമി ഡേ ആഘോഷങ്ങളുടെ ഭാഗമായി ഖാദിയിൽ ഒരുക്കിയ ഏറ്റവും വലിയ ദേശീയ പതാക കൗതുകമാകുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് പതാക സ്ഥാപിക്കുന്നത്. സൂക്ഷ്മ, ചെറുകിട,

Read more

പാകിസ്താന്റെ ദേശീയ സുരക്ഷാ റിപ്പോർട്ടിൽ നിറഞ്ഞുനിന്ന് ഇന്ത്യയും ഹിന്ദുത്വവും ; ചൈനയെന്നും തങ്ങളുടെ സഹായി; ഭീകരത പാകിസ്താനെ തകർക്കുന്നുവെന്നും പരാമർശം

ഇസ്ലാമാബാദ്: പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖയിൽ എല്ലായിടത്തും പരാമർശിക്കപ്പെടുന്നത് ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തിന്റെ ദേശീയ കെട്ടുറ പ്പിനേയും സുസ്ഥിരതയേയും അപകടപ്പെടുത്തുന്നത് ഭീകരതയാണെന്നും റിപ്പോർട്ടിൽ തുറന്നുപറയുന്നു. ഇതിനൊപ്പം

Read more

ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി:യോഗി മത്സരിക്കുന്നത് ഗൊരഖ്പുരില്‍

യുപി അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി സ്ഥിരീകരിച്ചു. യോഗി

Read more

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ വന്‍ സ്വീകാര്യത; ഇന്ത്യയില്‍ നിന്നും 2000കോടി രൂപയ്ക്ക് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ് നാവികസേന

ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈലായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ്. 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് ഫിലിപ്പീന്‍സ് മിസൈല്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഫിലിപ്പീന്‍സ്

Read more

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

ന്യൂഡല്‍ഹി:പഞ്ചാബ് ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നി. ജനുവരി അഞ്ചിനാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കൊറോണ അവലോകനത്തിനായി പ്രധാനമന്ത്രി

Read more

കേരളവും സൊമാലിയയും ഒന്നാകാന്‍ പോകുന്നു: പുതിയ പഠനം

ഭാവിയില്‍ സൊമാലിയയും കേരളവും ഒരേ കരഭാഗത്താല്‍ യോജിക്കപ്പെടുമെന്ന് പഠനം. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളായ സൊമാലിയ, കെനിയ, ടാന്‍സാനിയ, മഡഗാസ്‌കര്‍ എന്നിവിടങ്ങളിലെ കരഭാഗം ആഫ്രിക്കന്‍ വന്‍കരയുമായി പൊട്ടിമാറി സമുദ്രത്തിലൂടെ

Read more

കിഴക്കൻ ലഡാക്കിൽ ഭീഷണി ഒഴിഞ്ഞിട്ടില്ല; ഏത് ആക്രമണവും നേരിടാൻ ഇന്ത്യൻ സേന സുസജ്ജം;

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചൈനീസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇന്ത്യൻ സൈന്യം ഏത് സാഹചര്യം നേരിടാനും സജ്ജമാണെന്നും കരസേന മേധാവി എംഎം നരവാനെ. കഴിഞ്ഞ ഒന്നര വർഷമായി പ്രദേശത്ത്

Read more

ചരൺ ജിത്ത് സിങ് ഛന്നിയ്‌ക്ക് തിരിച്ചടി; കുടുംബാംഗം ബിജെപിയിൽ ചേർന്നു

അമൃത്സർ: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബ് മുഖ്യമന്ത്രി ചരൺ ജിത്ത് സിങ് ഛന്നിയുടെ അടുത്ത ബന്ധുവും സഹോദരനുമായ ജസ്വീന്ദർ സിംഗ് ധലിവാൾ ബിജെപിയിൽ ചേർന്നു. ഛന്നിയുടെ

Read more

യുപിയിൽ കരുക്കൾ നീക്കി ബിജെപി; ആദ്യ മൂന്ന് ഘട്ടങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളായി

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥി നിർണ്ണയം അടക്കമുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കി ബിജെപി. സംസ്ഥാനത്ത് ആദ്യ മൂന്ന് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ അന്തിമ സ്ഥാനാർത്ഥികളായി.

Read more

ജപ്പാന്‍, സിംഗപ്പൂര്‍ പാസ്സ്പോര്‍ട്ടുകള്‍ സൂപ്പര്‍ പവര്‍; രണ്ടാമത് ദക്ഷിണ കൊറിയയുടെയും ജര്‍മ്മനിയുടെയും പാസ്സ്പോര്‍ട്ടുകള്‍; ഇന്ത്യന്‍ പാസ്സ്പോര്‍ട്ടുമായി വിസയില്ലാതെ യാത്ര ചെയ്യാവുന്നത് 58 രാജ്യങ്ങളിലേക്ക്

2022-ല്‍ പുതിയ ആഗോള റാങ്കിംഗില്‍ വീണ്ടും ജപ്പാന്റെയും സിംഗപ്പൂരിന്റെയും പാസ്സ്പോര്‍ട്ടുകള്‍ ഏറ്റവും ശക്തമായ പാസ്സ്പോര്‍ട്ടുകളായി തുടരുന്നു. ഈ പാസ്സ്പോര്‍ട്ടുകള്‍ ഉപയോഗിച്ച്‌ 192 രാജ്യങ്ങളിലേക്കാണ് വിസ ഇല്ലാതെ യാത്രചെയ്യാന്‍

Read more