ഫെബ്രുവരിയിലെ ജിഎസ്ടി വരുമാനത്തിൽ വൻ വർധന; 1.30 ലക്ഷം കോടി കടന്നത് അഞ്ചാം തവണ
ന്യൂഡൽഹി: ഫെബ്രുവരി മാസത്തിലെ ജിഎസ്ടി വരുമാനത്തിൽ വൻ വർധന. 1,33,026 കോടി രൂപയാണ് ഫെബ്രുവരി മാസത്തെ ജിഎസ്ടി വരുമാനമായി ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. കൊറോണക്കാലത്തെ ഫെബ്രുവരിയിൽ
Read more