പാകിസ്താന് പുറകേ ഭീകരരുടെ സ്വന്തം മേഖലയിലേയ്‌ക്ക് ചൈന ; ആഫ്രിക്കയ്‌ക്ക് പിന്നാലെ ഐ.എസ് കേന്ദ്രമായ സിറിയയിലും ബൽറ്റ് റോഡ് പദ്ധതി

ദമാസ്‌ക്കസ്: ലോകത്തിലെ വിവിധ ദരിദ്രരാജ്യങ്ങളെ അങ്ങോട്ട് ചെന്ന് സഹായിച്ച് കുരുക്കിലാക്കുന്ന ചൈനയുടെ അടുത്ത കാൽവെയ്പ്പ് ഇനി ഐ.എസ് കേന്ദ്രമായ സിറിയയിൽ. ബെൽറ്റ് റോഡ് പദ്ധതി പാകിസ്താനിൽ നടപ്പാക്കിയതിന്

Read more

ആർമി ഡേയ്‌ക്ക് നിറം പകർന്ന് ഖാദിയിൽ തീർത്ത ഏറ്റവും വലിയ ദേശീയപതാക; ജയ്സാൽമീറിന്റെ വാനിൽ പാറിപറക്കും

ന്യൂഡൽഹി: ആർമി ഡേ ആഘോഷങ്ങളുടെ ഭാഗമായി ഖാദിയിൽ ഒരുക്കിയ ഏറ്റവും വലിയ ദേശീയ പതാക കൗതുകമാകുന്നു. രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഇന്ത്യ-പാകിസ്താൻ അതിർത്തിയിലാണ് പതാക സ്ഥാപിക്കുന്നത്. സൂക്ഷ്മ, ചെറുകിട,

Read more

പാകിസ്താന്റെ ദേശീയ സുരക്ഷാ റിപ്പോർട്ടിൽ നിറഞ്ഞുനിന്ന് ഇന്ത്യയും ഹിന്ദുത്വവും ; ചൈനയെന്നും തങ്ങളുടെ സഹായി; ഭീകരത പാകിസ്താനെ തകർക്കുന്നുവെന്നും പരാമർശം

ഇസ്ലാമാബാദ്: പാകിസ്താന്റെ സുരക്ഷാ നയ പ്രഖ്യാപന രേഖയിൽ എല്ലായിടത്തും പരാമർശിക്കപ്പെടുന്നത് ഇന്ത്യയുടെ മുന്നേറ്റം. രാജ്യത്തിന്റെ ദേശീയ കെട്ടുറ പ്പിനേയും സുസ്ഥിരതയേയും അപകടപ്പെടുത്തുന്നത് ഭീകരതയാണെന്നും റിപ്പോർട്ടിൽ തുറന്നുപറയുന്നു. ഇതിനൊപ്പം

Read more

ബിജെപി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി:യോഗി മത്സരിക്കുന്നത് ഗൊരഖ്പുരില്‍

യുപി അസംബ്ലി തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഗൊരഖ്പുര്‍ മണ്ഡലത്തില്‍ നിന്നായിരിക്കും തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി സ്ഥിരീകരിച്ചു. യോഗി

Read more

ഉമ്മിനി വീണ്ടും പുലി ഭീതിയിൽ; പ്രദേശത്ത് മറ്റൊരു പുലി സാന്നിധ്യം

പാലക്കാട്: ഉമ്മിനിയിൽ വീണ്ടും പുലിയിറങ്ങി. പുലി പ്രസവിച്ച് കിടന്ന വീടിന് സമീപത്തെ സൂര്യ നഗറിലാണ് പുലി എത്തിയത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.

Read more

വിദേശ പൗരന്റെ മദ്യം ഒഴുക്കി കളഞ്ഞ സംഭവം; സസ്‌പെൻഷനിലായ ഗ്രേഡ് എസ്‌ഐയെ സർവീസിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: പുതുവർഷ ദിനത്തിന് തലേന്ന് നടത്തിയ പോലീസ് പരിശോധനയിൽ വിദേശപൗരന്റെ മദ്യം ഒഴുക്കിക്കളഞ്ഞ സംഭവത്തിൽ സസ്‌പെൻഷനിലായ എസ്‌ഐയെ തിരിച്ചെടുത്തു. കോവളം ഗ്രേഡ് എസ്‌ഐ ഷാജിയെയാണ് സർവീസിൽ തിരിച്ചെടുത്തത്.

Read more

കേപ്ടൗൺ: ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കരികെ; ജയിക്കാൻ വേണ്ടത് 58 റൺസ് മാത്രം

കേപ്ടൗൺ: ഇന്ത്യൻ ബാറ്റിംഗ് നിരയുടെ പിഴവുകൾ തിരിച്ചറിഞ്ഞ ദക്ഷിണാ ഫ്രിക്കൻ നിര ടെസ്റ്റ് പരമ്പര ജയത്തിനരികെ. രണ്ടാം ഇന്നിംഗ്‌സിൽ 2ന് 154 എന്ന ശക്തമായ നിലയിലാണ് നാലാം

Read more

നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ തേടി ദിലീപ് വീണ്ടും കോടതിയില്‍.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കോടതിക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ദിലീപ് വിചാരണ കോടതിയില്‍ പുതിയ ഹര്‍ജി സമര്‍പ്പിച്ചു. ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു.

Read more

മേക്ക് ഇന്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ വന്‍ സ്വീകാര്യത; ഇന്ത്യയില്‍ നിന്നും 2000കോടി രൂപയ്ക്ക് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ് നാവികസേന

ഇന്ത്യയുടെ യുദ്ധ പ്രതിരോധ മിസൈലായ ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വാങ്ങാനൊരുങ്ങി ഫിലിപ്പീന്‍സ്. 374.9 ദശലക്ഷം യുഎസ് ഡോളറിനാണ് ഫിലിപ്പീന്‍സ് മിസൈല്‍ സ്വന്തമാക്കാന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ചയാണ് ഫിലിപ്പീന്‍സ്

Read more

സുരക്ഷാവീഴ്ച: പ്രധാനമന്ത്രിയോട് നേരിട്ട് ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ചാന്നി

ന്യൂഡല്‍ഹി:പഞ്ചാബ് ഫിറോസ്പൂര്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനുണ്ടായ സുരക്ഷാവീഴ്ചയില്‍ ഖേദം പ്രകടിപ്പിച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ചാന്നി. ജനുവരി അഞ്ചിനാണ് സുരക്ഷാ വീഴ്ചയുണ്ടായത്. കൊറോണ അവലോകനത്തിനായി പ്രധാനമന്ത്രി

Read more