ചാന്ദ്ര പുതുവര്‍ഷം; ‘ചീത്ത സംസ്കാരം’ ഇല്ലാതാക്കാന്‍ ഇന്‍റര്‍നെറ്റില്‍ ശുദ്ധിവേട്ട നടത്തി ചൈന
ഓരോ ദേശത്തും മനുഷ്യന്‍ ജീവിച്ച് വന്ന രീതിശാസ്ത്രങ്ങളുടെ ആകെ തുകയെയാണ് നാം സംസ്കാരം എന്ന വാക്കുകൊണ്ട് സൂചിപ്പിക്കുന്നത്. ദേശ കാലങ്ങളെ അടിസ്ഥാനമാക്കി സംസ്കാരത്തിന്‍റെ രീതി ശാസ്ത്രങ്ങളിലും വ്യത്യാസങ്ങള്‍
Read more