ജനത്തിരക്കേറിയ സ്ഥലത്ത് ആറ് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സ്ത്രീ
അങ്കാറ: ഇസ്താംബൂളില്‍ ജനത്തിരക്കേറിയ തക്‌സിം സ്‌ക്വയറിലെ ഇസ്തിക്ലല്‍ സ്ട്രീറ്റില്‍ ആറ് പേര്‍ കൊല്ലപ്പെട്ട ബോംബ് സ്‌ഫോടനം നടത്തിയത് ഒരു സ്ത്രീയാണെന്ന് വ്യക്തമായ സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. തുര്‍ക്കി
Read more