ആറുവയസുകാരന് തോക്കെടുത്ത് ക്ലാസിലെത്തി അധ്യാപികയെ വെടിവച്ചു
വാഷിംങ്ടണ്‍: യുഎസ് സംസ്ഥാനമായ വിർജീനിയയിലെ സ്കൂൾ ക്ലാസ് മുറിയിൽ അധ്യാപികയെ വെടിവച്ച് ആറുവയസ്സുള്ള വിദ്യാര്‍ത്ഥി. അധ്യാപിക ഗുരുതരവസ്ഥയിലാണ് എന്നാണ് റിപ്പോര്‍ട്ട്. റിച്ച്നെക്ക് എലിമെന്ററി സ്കൂളിൽ വെള്ളിയാഴ്ചയാണ് സംഭവം
Read more