ബോംബ്, ഗണ്‍, സാറ്റലൈറ്റ്, കുട്ടികള്‍ക്കിടാന്‍ ‘വിപ്ലവ’കരമായ പേരുകള്‍ നിര്‍ദേശിച്ച് ഉത്തരകൊറിയ

ഉത്തരകൊറിയയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ പലപ്പോഴും നമ്മളെ അത്ഭുതപ്പെടുത്താറുണ്ട്. അത്ര വിചിത്രമായ കാര്യങ്ങളാണ് അവിടെനിന്നുള്ള വിവരങ്ങളായി പലപ്പോഴും പുറത്തുവരാറുള്ളത് . ഒരു വിവരവും പുറത്തുവരാത്ത ഉത്തരകൊറിയയില്‍നിന്നല്ല, ഇത്തരം

Read more

ഖത്തര്‍ ലോകകപ്പിൽ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ

ദോഹ: ഖത്തര്‍ ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സെനഗലിനെ തകര്‍ത്ത് ഇംഗ്ലണ്ട് ക്വാര്‍ട്ടറിൽ. ഏകപക്ഷീയമായി മൂന്ന് ഗോളിനാണ് ഇംഗ്ലണ്ട് സെനഗലിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ തുടക്കത്തില്‍ സെനഗലിന് അവസരങ്ങള്‍

Read more

പള്ളിയിൽ പ്രാർത്ഥന നടക്കുന്നതിനിടെ ഇമാം ഉൾപ്പെടെ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി

അബുജ: നൈജീരിയയിൽ ഇമാം ഉൾപ്പെടെ 12 പേരെ വെടിവെച്ച് കൊലപ്പെടുത്തി. മൈഗാംജി പള്ളിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. ബണ്ഡിറ്റുകൾ എന്നറിയപ്പെടുന്ന ആയുധധാരികളായ സംഘങ്ങളാണ് മുസ്ലീം പള്ളി ആക്രമിച്ചത്.

Read more

‘പതാകയെ അപമാനിച്ചു’; യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി ഇറാൻ

ദോഹ: അമേരിക്ക – ഇറാൻ പോരിന്‍റെ പിരിമുറുക്കം കൂട്ടി പുതിയ വിവാദം. രാജ്യത്തിന്‍റെ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ്

Read more

മങ്കിപോക്സിന് ഇനി പുതിയ പേര്; തീരുമാനവുമായി ലോകാരോഗ്യ സംഘടന

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ്. വ്യാപനം വർധിച്ചതോടെ ലോകാരോ​ഗ്യസംഘടന ആ​ഗോള ആരോ​ഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ച രോ​ഗമാണ് മങ്കിപോക്സ്. മങ്കിപോക്സ് ഇനി

Read more

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില കുത്തനെ കുറഞ്ഞു; വില കുറയ്ക്കാതെ ഇന്ത്യന്‍ കമ്പനികള്‍

ലോകത്തെ മുന്‍നിര ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ചൈനയില്‍ ഇന്ധനാവശ്യത്തിലുണ്ടായ ഇടിവിനെ തുടര്‍ന്ന് അന്താരാഷ്ട്രാ വിപണിയിലെ എണ്ണ വില കുത്തനെ കുറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മിക്ക നഗരങ്ങളും

Read more

കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന; അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീയജിംഗ്: ചൈനയിലെ കർശനമായ കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇത്തപം പ്രകടനങ്ങൾ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ്

Read more

ഖത്തർ ലോകകപ്പില്‍ ബ്രസീലിന് തിരിച്ചടി: സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നെയ്മറിന് നഷ്ടമാകും

ദോഹ: ഖത്തർ ലോകകപ്പില്‍ സെർബിയക്കെതിരായ മത്സരത്തില്‍ കാല്‍ക്കുഴയ്ക്ക് പരിക്കേറ്റ ബ്രസീലിയന്‍ സൂപ്പർ താരം നെയ്മർക്ക് സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരം നഷ്ടമാകും. ആദ്യ മത്സരത്തില്‍ സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്

Read more

ഈ ടെക് ഭീമന്മാരുടെ ലാഭ കണക്കുകൾ അമ്പരപ്പിക്കും, സെക്കന്റിൽ ലക്ഷങ്ങളുടെ നേട്ടം

ആഗോള ടെക് ഭീമന്മാരുടെ പട്ടികയിൽ മുൻനിരയിലുള്ളവരാണ് ആപ്പിളും മൈക്രോസോഫ്റ്റും. അതിപ്രശസ്തമായ കമ്പനികളെ കുറിച്ച് ചോദിച്ചാൽ ഭൂരിഭാഗം ആൾക്കാരുടെ മനസിൽ വരുന്ന പേരുകളും ഇവരുടേതാണ്. ആഗോള തലത്തിൽ തന്നെ

Read more

6.1 രേഖപ്പെടുത്തിയ ഭൂചലനം; തുര്‍ക്കിയില്‍ 35 പേര്‍ക്ക് പരിക്ക്

ഇസ്താംബുൾ: വടക്ക് പടിഞ്ഞാറൻ തുർക്കിയിൽ ഇന്ന് പുലർച്ചെ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 35 പേർക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഇസ്താംബൂളിൽ നിന്ന്

Read more