വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്

തിരുവനന്തപുരം: കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കായി കാരവന്‍ ടൂറിസം ഒരുക്കി ടൂറിസം വകുപ്പ്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് ടൂറിസം വകുപ്പ് ആഡംബര സൗകര്യങ്ങളോടെയുള്ള കാരവന്‍ ടൂറിസം നടപ്പാക്കുന്നത്. ഇതില്‍ ആദ്യത്തെ

Read more

‘ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി 5 സീറ്റ് നേടും’: പ്രകാശ് ജാവദേക്കർ

കൊച്ചി : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ നേട്ടമുണ്ടാക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ. തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടുമെന്നും ജാവദേക്കർ കൊച്ചിയിൽ

Read more

ദേശീയ പാതയോരത്തെ ‘ഒറ്റപ്പന’ ആചാരപ്രകാരം മുറിച്ച് മാറ്റുന്നു: അനുമതിയ്ക്കായ് ഭഗവതിയ്ക്കും യക്ഷിയ്ക്കും പൂജ

തോട്ടപ്പളളി: ദേശീയ പാതയോരത്തെ ഒറ്റപ്പന മുറിച്ച് മാറ്റുന്നു. മുറിച്ച് മാറ്റുന്നതിന് വേണ്ടിയുള്ള അനുമതി ആചാരപ്രകാരം നല്‍കേണ്ടത് ഭഗവതിയും യക്ഷിയുമെന്ന് ഒറ്റപ്പനയുടെ ചരിത്രമെഴുതിയിട്ടുള്ള തോട്ടപ്പള്ളി സുഭാഷ് ബാബു പറഞ്ഞു. കുരുട്ടൂര്‍

Read more

വിലക്കയറ്റം നിയന്ത്രിക്കാന്‍ 2000 കോടി സമാഹരിക്കാന്‍ 2000 കോടി നികുതി ഏര്‍പ്പെടുത്തുന്നു: ഇതെന്ത് ബജറ്റെന്ന് പി ചിദംബരം

ന്യൂഡൽഹി: കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പരിഹസിച്ച് മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരം. ബജറ്റിലെ നികുതി വര്‍ദ്ധനവുകളെയാണ് അദേഹം പരിഹസിച്ചത്. വിലക്കയറ്റം നിയന്ത്രിക്കാന്‍ രണ്ടായിരംകോടി സമാഹരിക്കാന്‍ രണ്ടായിരം

Read more

അദാനിക്കെതിരെ അന്വേഷണം ആരംഭിച്ച് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം

ന്യൂഡൽഹി: അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന്

Read more

വി​ദേ​ശ വ​നി​ത​യ്ക്കു നേ​രെ ന​ട​ന്ന പീ​ഡ​ന​ശ്ര​മം : യു​വാ​വ് പൊലീസ് പിടിയിൽ

വി​ഴി​ഞ്ഞം: വി​ദേ​ശ വ​നി​ത​യ്ക്കു നേ​രെ ന​ട​ന്ന പീ​ഡ​ന​ശ്ര​മ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ അറസ്റ്റിൽ. അ​ടി​മ​ല​ത്തു​റ സ്വ​ദേ​ശി സി​ൽ​വ(35)നെയാണ് അറസ്റ്റ് ചെയ്തത്. ​വി​ഴി​ഞ്ഞം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

Read more

ജോലി വാ​ഗ്ദാ​നം ചെ​യ്ത് പണം തട്ടിയെടുത്തു : നാലം​ഗ സംഘം അറസ്റ്റിൽ

പേ​രൂ​ർ​ക്ക​ട: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ തൊ​ഴി​ൽ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ സം​ഘം സി​റ്റി സൈ​ബ​ർ ടീമിന്റെ ​പി​ടിയിൽ. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ല​പ്പു​ഴ സ്വ​ദേ​ശി ശ്രീ​രാ​ഗ് ക​മ​ലാ​സ​ന​ൻ, കാ​യം​കു​ളം സ്വ​ദേ​ശി

Read more

‘കുപ്പിയിലുണ്ടായിരുന്നത് പെട്രോളല്ല, കുടിവെള്ളം,തീ പടർന്നത് സ്റ്റിയറിങ്ങിന്റെ അടിയിൽനിന്ന്’- ഫോറൻസിക് റിപ്പോർട്ട്

കണ്ണൂർ: ഓടുന്ന കാർ കത്തിയതിനെ തുടർന്ന് പൂർണഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിൽ കത്തിയ കാറിലെ അവശിഷ്ടങ്ങൾ ഫൊറൻസിക് വിഭാഗം ശേഖരിച്ച് രാസപരിശോധനയ്ക്കായി അയച്ചു. അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഭാഗികമായി കത്തിയ

Read more

വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവം : എറണാകുളം മെഡിക്കല്‍ കോളേജ് ജീവനക്കാരന് സസ്പെന്‍ഷന്‍

കൊച്ചി: എറണാകുളം മെഡിക്കല്‍ കോളേജില്‍ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഓഫീസിലെ താത്ക്കാലിക ജീവനക്കാരനായ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എ. അനില്‍കുമാറിനെയാണ്

Read more

കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍ എത്തും, ശബരി പാതയ്ക്കായി 100 കോടി അനുവദിച്ച് കേന്ദ്രം

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ അഭിമാന പദ്ധതിയായ വന്ദേ ഭാരത് എക്സ്പ്രസ് കേരളത്തിലേക്കും. കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസ് വൈകാതെ എത്തുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

Read more