കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന; അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

ബീയജിംഗ്: ചൈനയിലെ കർശനമായ കോവിഡ് നടപടികൾക്കെതിരെയുള്ള ജനരോഷം വിവിധ പട്ടണങ്ങളിലേക്ക് പടരുന്നതായി റിപ്പോര്‍ട്ട്. ഇതോടെ ഇത്തപം പ്രകടനങ്ങൾ അടിച്ചമര്‍ത്താന്‍ ചൈനീസ് സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. സോഷ്യല്‍ മീഡിയ വഴിയാണ്

Read more

കൊവിഡ് 19 കുട്ടികളിൽ സ്‌ട്രോക്ക് സാധ്യത വർദ്ധിപ്പിച്ചേക്കാം ; പഠനം

കൊവിഡ് 19 അണുബാധയ്ക്ക് ശേഷം കുട്ടികൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത കൂടുതലാണെന്ന് യുഎസിൽ നടത്തിയ പഠനത്തിൽ പറയുന്നു. പീഡിയാട്രിക് ന്യൂറോളജി ജേണലിൽ ഈ ആഴ്ച പ്രസിദ്ധീകരിച്ച ഗവേഷണം

Read more

കൊവിഡ് പകർച്ചവ്യാധിയുടെ അവസാനമടുത്തു; പ്രതിരോധ പ്രവർത്തനങ്ങൾ തുടരണമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: കൊവിഡ് എന്ന പകർച്ചവ്യാധിയുടെ അവസാനമടുത്തതായി ലോകാരോഗ്യ സംഘടന. എന്നാൽ രാജ്യങ്ങൾ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടർന്ന്

Read more

കൊവിഡ് വ്യാപനം: കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്, വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം

ദില്ലി: കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച്

Read more

കൊവിഡ് കേസുകള്‍ കുറഞ്ഞു; മാസ്ക് ഉപേക്ഷിക്കാൻ തയ്യാറെടുത്ത് ആപ്പിൾ

സന്‍ഫ്രാന്‍സിസ്കോ:  മാസ്ക് ധരിക്കണമെന്ന നിർദേശത്തിൽ ആപ്പിൾ മാറ്റം വരുത്തുന്നുവെന്ന്  ദി വെർജിന്റെ റിപ്പോർട്ട്. മെയ് മാസത്തിലാണ് ആപ്പിൾ ജീവനക്കാരോട് പൊതുവായ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടത്.

Read more

യുഎസിൽ കുട്ടികളിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നു; പ്രതിവാര രോഗബാധ 68,000 ത്തിലെത്തി

വാഷിങ്ടൺ: അമേരിക്കയിൽ കുട്ടികൾക്കിടയിൽ കൊറോണ വ്യാപനം വർദ്ധിക്കുന്നു. ജൂലൈ 7 ന് അവസാനിച്ച ആഴ്‌ച്ചയിൽ 68,000ത്തോളം കുട്ടികൾക്കാണ് കൊറോണ സ്ഥിരീകരിച്ചത്.അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സാണ് ഇത് സംബന്ധിച്ച്

Read more

ചൈനയിൽ വീണ്ടും കൊറോണ ശക്തിപ്രാപിക്കുന്നു ;പുതിയ ഉപ വകഭേദം കണ്ടെത്തി; അതീവ വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധർ

ചൈന :ഒരിടവേളയ്‌ക്ക് ശേഷം ചൈനയിൽ കൊറോണ വീണ്ടും പിടിമുറുക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ ഒമിക്രോണിന്റെ പുതിയ ഉപവകഭേദം കണ്ടെത്തി. അതിതീവ്ര വ്യാപന ശേഷിയുള്ള ബിഎ.5 ആണ്

Read more

കൃത്യമായ ബോധവത്ക്കരണമില്ല, സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു; കരുതൽ ഡോസ് എടുക്കാൻ ആളില്ല; രോഗികളിൽ വൻ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ജാഗ്രത കുറയുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പെയ്ൻ സംഘടിപ്പിച്ചിട്ടും വാക്സിനെടുക്കാൻ ആളില്ല.പതിനെട്ട് വയസിന് മുകളിൽ ഇതുവരെ കരുതൽ വാക്സിൻ സ്വീകരിച്ചത് 19 ശതമാനം പേർ

Read more

ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: പ്രധാനമന്ത്രി

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റിനെയും യുപിഐ പോലുള്ള സംരംഭങ്ങളെയും നിരന്തരം വിമർശിക്കുന്നവർക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ കുത്തിവെയ്പ്പ് നൽകിയ ഉടനെ പൗരന്മാർക്ക് എങ്ങനെ സർട്ടിഫിക്കറ്റ് നൽകാൻ

Read more

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വീണ്ടും വർധന ; കേരളത്തിൽ കൊവിഡ് മരണം 70000 കടന്നു

ദില്ലി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16135 പേർക്ക് കൊവിഡ് സ്ഥീരികരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ നേരിയ വർധന ഉണ്ടായിട്ടുണ്ട്.പോസിറ്റിവിറ്റി നിരക്ക് 4.85 ശതമാനം ആണ്.  കേരളത്തിൽ

Read more