‘ഇന്ത്യയിലെ ഉന്നത ഭരണകക്ഷി നേതാവിനെ ചാവേറാക്രമണത്തിൽ കൊല്ലാൻ പദ്ധതി’, ഐഎസ് ഭീകരൻ കസ്റ്റഡിയിലെന്ന് റഷ്യ

ദില്ലി: ഇന്ത്യയിലെ ഭരണകക്ഷി നേതൃനിരയിലെ ഉന്നതനെ വധിക്കാൻ പദ്ധതിയിട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകര പ്രവർത്തകനെ റഷ്യയിൽ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി)

Read more

സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു: 6 ഐടിബിപി സൈനികർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

കശ്മീർ: 30-ലധികം സുരക്ഷാ ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. 6 ഐടിബിപി ജവാൻകാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ പഹൽഗാമിലെ ചന്ദൻവാരിക്ക് സമീപം ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് ഉദ്യോഗസ്ഥർ

Read more

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് പരിക്ക്, രണ്ട് ദിവസത്തിനിടെ മൂന്നാമത്തെ ആക്രമണം

ദില്ലി: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം ഉണ്ടായി. സി ആർ പി എഫ് സംഘത്തിന് നേരെ ഭീകരർ വെടിവെച്ചു. അനന്ത് നാഗിലാണ് സംഭവം. ഇവിടെഏറ്റുമുട്ടൽ തുടരുകയാണ്. ആക്രമണത്തില്‍

Read more

‘നല്ല പ്രകടനം നടത്തുക, അല്ലെങ്കില്‍ വിരമിച്ച് വീട്ടില്‍ പോവുക’ ; ബിഎസ്എന്‍എല്‍ ജീവനക്കാരോട് കേന്ദ്ര മന്ത്രി

ദില്ലി: ബിഎസ്എൻഎല്‍ ഉദ്യോഗസ്ഥരുമായുള്ള കൂടികാഴ്ചയില്‍ ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിന്‍റെ രൂക്ഷമായ പ്രതികരണത്തിന്‍റെ ഓഡിയോ പുറത്തായി. ബിഎസ്എന്‍എല്ലിലെ 62,000 തൊഴിലാളികൾക്ക് മുന്നറിയിപ്പ് നല്‍കുന്ന മന്ത്രിയുടെ ശബ്ദമാണ് ഇപ്പോള്‍ പുറത്തുന്നത്.

Read more

ഏറ്റുമുട്ടലിന് താല്‍പര്യമില്ല, പക്ഷേ ഗതികെട്ടാല്‍… മുന്നറിയിപ്പുമായി തായ്‌വാന്‍ പ്രസിഡന്റ്

തായ്‌പേയ് സിറ്റി: യുഎസ് പ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മേഖലയില്‍ സമാധാനം പുലരണമെന്ന് തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ് വെന്‍. ചൈനയുമായി

Read more

പ്രകോപനവുമായി ചൈന; തായ്‌വാന്‍ തീരത്തിനരികെ വീണ്ടും സൈനിക മിസൈലുകൾ

ബീജിംഗ്: സൈനികാഭ്യാസത്തിനിടെ വീണ്ടും തായ്‌വാന്‍ തീരത്തിനരികെ ചൈനയുടെ സൈനിക മിസൈലുകൾ. കിഴക്കൻ മേഖലയിൽ നിന്നുള്ള ചൈനീസ് കപ്പലുകളിൽ നിന്നാണ് മിസൈലുകൾ പറന്നത്. യുഎസ് ഹൗസ് സ്പീക്കർ പെലോസിയടെ

Read more

പെലോസിയുടെ തായ്വാന്‍ സന്ദർശനം: അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന

 അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാന്‍ സന്ദർശനത്തിൽചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ചൈന. പെലോസിയുടെ തായ്വാൻ സന്ദർശനം പ്രകോപനപരമാണെന്നും വെറുതെയിരിക്കില്ലെന്നും ചൈനീസ് വിദേശകാര്യസഹമന്ത്രി സി

Read more

ദണ്ഡേവാഡയിൽ കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന

ദണ്ഡേവാഡ: കമ്യൂണിസ്റ്റ് ഭീകരനെ വധിച്ച് സുരക്ഷാ സേന. ദണ്ഡേവാഡ ജില്ലയിലെ കാതേകല്യാൺ പ്രദേശത്തുവെച്ചാണ് ഏറ്റുമുട്ടലുണ്ടായത്. കമ്യൂണിസ്റ്റ് ഭീകരനായ ബുധ് രാം മഡ്കാം എന്ന മഹാങ്കു ദേവയാണ് കൊല്ലപ്പെട്ടതെന്ന്

Read more

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ എത്തി; വെടിയുതിർത്ത് ബിഎസ്എഫ്

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്ന് വീണ്ടും പാക് ഡ്രോൺ. കനാച്ചക്ക് സെക്ടറിലെ അന്താരാഷ്‌ട്ര അതിർത്തിയ്‌ക്ക് സമീപമാണ് ഡ്രോൺ എത്തിയത്. ബിഎസ്എഫ് വെടിയുതിർത്തതോടെ ഡ്രോൺ പാകിസ്താൻ ഭാഗത്തേക്ക്

Read more

കശ്മീരിൽ ഭീകരവേട്ട നടത്തി സൈന്യം; രണ്ട് ഭീകരരെ വകവരുത്തി

ശ്രീനഗർ : ജമ്മു കശ്മീരിൽ നടന്ന ഏറ്റുമിട്ടലിൽ ഭീകരരെ വധിച്ച് സുരക്ഷാ സേന. പുൽവാമ ജില്ലയിലെ വണ്ടക്‌പോറയിലാണ് സംഭവം. ഇവരിൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു.

Read more