റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം

മുംബൈ: ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ്

Read more

ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ്

Read more

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം, ബിജെപി മുന്നിൽ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ ബിജെപി ആണ് മുന്നിൽ. ബിജെപി 125 സീറ്റിലും ആം

Read more

മലപ്പുറത്ത് അഞ്ചാംപനി വ്യാപകം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍

Read more

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന നിർബന്ധമാക്കുന്നു, പുതിയ നീക്കവുമായി കേന്ദ്രം

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും. ക്വാളിറ്റി പരിശോധന ഏർപ്പെടുത്തുന്നതോടെ

Read more

മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു

ബിട്ടുളി: മധ്യപ്രദേശിലെ ബിട്ടുളിൽ എട്ടു വയസുകാരൻ കുഴൽ കിണറിൽ വീണു. കുട്ടിയെ പുറത്ത് എത്തിക്കാൻ ശ്രമം തുടരുകയാണ്. എട്ടു വയസുള്ള തൻമയ് സാഹുവാണ് കുഴൽ കിണറിൽ വീണത്. കുട്ടി

Read more

ജി 20; തെലങ്കാന ഇന്ത്യയിൽ അല്ലെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്‍റെ വിചാരമെന്ന് ബിജെപി

ദില്ലി:  ജി 20 ഉച്ചകോടി സർവകക്ഷി യോഗത്തിൽ പങ്കെടുക്കാത്തതിൽ തെലുങ്കാന ഭരണകക്ഷിയായ തെലുങ്കാന രാഷ്ട്ര സമിതി (ടി ആർ സി) ക്കെതിരെ ബിജെപി രംഗത്ത്. തെലങ്കാന ഇന്ത്യയിൽ

Read more

പ്രധാനമന്ത്രി മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്താൻ പോകുന്നതിനിടെ റോഡ് ഷോ നടത്തിയെന്നാരോപിച്ച് ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി.

Read more

താജ്‌മഹലിന്റെ കാലപ്പഴക്കവും തെറ്റായ ചരിത്രവും തിരുത്തണമെന്ന് ഹർജി: സുപ്രീം കോടതി സ്വീകരിച്ചില്ല

ദില്ലി: രാജ്യത്തെ ഏറ്റവും പ്രശസ്തവും പുരാവസ്തു സ്മാരകവുമായ താജ്‌ മഹലിന്റെ കാലപ്പഴക്കം നിർണയിക്കണമെന്ന ആവശ്യവുമായുള്ള ഹർജി സുപ്രീം കോടതി തള്ളി. ആർക്കയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദ്ദേശം

Read more

ജി20 ഉച്ചകോടി : ‘ഊഴമനുസരിച്ച് ഇന്ത്യക്ക് ലഭിച്ച അവസരം ബിജെപി ഹൈജാക്ക് ചെയ്യുന്നു’, വിമർശവുമായി പ്രതിപക്ഷം

ദില്ലി : ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷിയോഗം ജെഡിയുവും ബഹിഷ്ക്കരിച്ചേക്കും. ഉച്ചകോടിയെ ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തില്‍ ടിആര്‍എസും വിട്ടു നില്‍ക്കും. ഊഴമനുസരിച്ച് ഇന്ത്യക്ക്

Read more