ജാവലിനില്‍ നദീം തകര്‍ത്ത് ആശിഷ് നെഹ്റയെ’; പാക് രാഷ്ട്രീയ നിരീക്ഷന് പിണഞ്ഞത് വന്‍ അബദ്ധം, പരിഹസിച്ച് സെവാഗ്
ദില്ലി: ഗുജറാത്ത് ടൈറ്റന്‍സ് ഐപിഎല്‍ കിരീടം നേടിയിട്ട് മൂന്ന് മാസം പൂര്‍ത്തിയാകുന്നു. പ്രധാന പരിശീലകന് ആശിഷ് നെഹ്റയ്ക്ക് കീഴിലായിരുന്നു ഗുജറാത്തിന്റെ നേട്ടം. പിന്നാലെ ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയില്‍
Read more