റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി ആർബിഐ; പലിശ നിരക്ക് 6.25 ശതമാനം

മുംബൈ: ആർബിഐ റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കിസ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ്

Read more

ആദ്യ ചിത്രം സംവിധാനം ചെയ്യാനൊരുങ്ങി ആര്യൻ ഖാൻ

സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കാനൊരുങ്ങി ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ. ഇൻസ്റ്റഗ്രാമിലൂടെയാണ് ആര്യൻ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന വെബ്

Read more

ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്: ശക്തമായ മത്സരം, ബിജെപി മുന്നിൽ

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഇലക്ഷൻ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ശക്തമായ മത്സരമാണ് ഇപ്പോൾ നടക്കുന്നത്. ആദ്യ ഫലസൂചനകൾ വരുമ്പോൾ ബിജെപി ആണ് മുന്നിൽ. ബിജെപി 125 സീറ്റിലും ആം

Read more

മലപ്പുറത്ത് അഞ്ചാംപനി വ്യാപകം; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്

മലപ്പുറം: മലപ്പുറം ജില്ലയിലെ അഞ്ചാംപനി വ്യാപനത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി ആരോഗ്യവകുപ്പ്. രോഗവ്യാപനം തടയാന്‍ പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ മതസംഘടന പ്രതിനിധികളെയടക്കം ഉള്‍പ്പെടുത്തി ഇന്ന് കളക്ടറേറ്റില്‍

Read more

വിഴിഞ്ഞത്ത് ആശങ്കയൊഴിഞ്ഞു; സെല്‍ഫിയെടുത്ത് ആഘോഷമാക്കി പൊലീസുകാര്‍

തിരുവനന്തപുരം: കഴിഞ്ഞ 113 ദിവസമായി വിഴിഞ്ഞം തുറമുഖ കവാടത്തിൽ നീണ്ടുനിന്ന ക്രമസമാധാന പാലനത്തിൽ നിന്ന് ഒരു ഇടവേള ലഭിച്ച സന്തോഷത്തിലാണ് പ്രദേശത്ത് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥർ. സങ്കീര്‍ണ്ണവും

Read more

ഖത്തർ ലോകകപ്പ്: സ്‌പെയ്‌നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ

ദോഹ: ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെ തകർത്ത് മൊറോക്കോ ക്വാർട്ടറിൽ. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ 3-0ത്തിനായിരുന്നു മൊറോക്കയുടെ വിജയം. നിശ്ചിത സമയത്ത് ഇരു ടീമുകള്‍ക്കും

Read more

ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുവും അമ്മയും മരിച്ചു,ചികിൽസാ പിഴവ് ആരോപിച്ച് ബന്ധുക്കൾ

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രസവത്തിന് തൊട്ടുപിന്നാലെ നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപർണയും കുട്ടിയുമാണ് മരിച്ചത്. അമ്മയും കുഞ്ഞും

Read more

ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന നിർബന്ധമാക്കുന്നു, പുതിയ നീക്കവുമായി കേന്ദ്രം

രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഇലക്ട്രിക് ഫാനുകൾക്ക് ക്വാളിറ്റി പരിശോധന കർശനമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാണിജ്യ മന്ത്രാലയം ഉടൻ പുറത്തിറക്കും. ക്വാളിറ്റി പരിശോധന ഏർപ്പെടുത്തുന്നതോടെ

Read more

മണ്ണ് മാഫിയ വീട് തക‍‍ർത്ത സംഭവം: സംരക്ഷണ ഭിത്തി കെട്ടിനൽകാൻ കളക്ടറുടെ ഉത്തരവ്

കൊല്ലം: കുണ്ടറയിൽ നിര്‍ധന കുടുംബത്തിന്റെ വീടിന്റെ അടിത്തറ മണ്ണ് മാഫിയ തോണ്ടിയ സംഭവത്തിൽ പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയെന്ന് റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത്

Read more

കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്

കണ്ണൂർ: കണ്ണൂർ നായാട്ടുപാറയിൽ കാലിത്തീറ്റ കഴിച്ച 8 പശുക്കൾ ചത്ത സംഭവത്തിൽ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി പശുക്കൾക്ക് നൽകിയ കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ

Read more